Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Raids Conducted

Pathanamthitta

പ​ത്ത​നം​തി​ട്ട​യി​ല്‍ പ​ത്തി​ട​ങ്ങ​ളി​ല്‍ റെ​യ്ഡ്; നാ​ല് കേ​സു​ക​ൾ, യു​വ​തി അ​റ​സ്റ്റി​ൽ

പ​ത്ത​നം​തി​ട്ട: ഓ​പ്പ​റേ​ഷ​ന്‍ സൈ​ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട​യി​ല്‍ യു​വ​തി അ​റ​സ്റ്റി​ല്‍. കൊ​ടു​മ​ണ്‍ ഇ​ട​ത്തി​ട്ട ജ​യാ​ല​യം വീ​ട്ടി​ല്‍ ജ​യ​മോ​ള്‍ (40) ആ​ണ് കൊ​ടു​മ​ണ്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ പ​ക്ക​ല്‍​നി​ന്നു സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ച്ച​ത് എ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​രു മൊ​ബൈ​ല്‍ ഫോ​ണ്‍, എ​ടി​എം കാ​ര്‍​ഡു​ക​ള്‍, പാ​ന്‍ കാ​ര്‍​ഡ് എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

സം​ശ​യ​ക​ര​മാ​യ ഇ​ട​പാ​ടു​ക​ളി​ലൂ​ടെ ഇ​വ​ര്‍ 2,60,800 രൂ​പ​യു​ടെ കൈ​മാ​റ്റ​മാ​ണ് ന​ട​ത്തി​യ​ത്. അ​റ​സ്റ്റി​ലാ​യ യു​വ​തി​യെ കൂ​ടാ​തെ മ​റ്റ് മൂ​ന്നു​പേ​രെ​ക്കൂ​ടി അ​ന്വേ​ഷി​ച്ചു വ​രു​ന്ന​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. ആ​ന​ന്ദ് പ​റ​ഞ്ഞു. ഇ​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ 2,88,000, 1,21,000, 75,000 വീ​ത​മു​ള്ള തു​ക​ക​ള്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന്‍റെ ഭാ​ഗ​മാ​യി പി​ന്‍​വ​ലി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ 10 ഇ​ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നാ​ലു കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ദു​രൂ​ഹ​മാ​യ നി​ര​വ​ധി സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ജി​ല്ലാ പോ​ലി​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് സം​ശ​യ​ക​ര​മാ​യ അ​ക്കൗ​ണ്ട് ഉ​ട​മ​ക​ളെ നി​രീ​ക്ഷി​ക്കു​ന്ന​തി​നും നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നും നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നും രാ​ജ്യ​വ്യാ​പ​ക​മാ​യി ത​ട്ടി​പ്പ് ന​ട​ത്തി​യ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നും ഇ​ര​ക​ള്‍​ക്ക് ന​ഷ്ട​പ്പെ​ട്ട പ​ണം ക​ണ്ടെ​ത്തി നി​യ​മ ന​ട​പ​ടി​ക​ള്‍ ദ്രു​ത​ഗ​തി​യി​ലാ​ക്കു​ന്ന​തി​നു​മാ​യി കേ​ര​ള പോ​ലീ​സ് ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യാ​ണ് ഓ​പ്പ​റേ​ഷ​ന്‍ സൈ - ​ഹ​ണ്ട്. ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​ലൂ​ടെ നേ​ടി​യെ​ടു​ക്കു​ന്ന പ​ണം ഇ​ത്ത​ര​ത്തി​ല്‍ വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ കൈ​മാ​റ്റം ചെ​യ്ത ശേ​ഷം എ​ടി​എം കാ​ര്‍​ഡ് വ​ഴി​യോ ചെ​ക്ക് വ​ഴി​യോ പി​ന്‍​വ​ലി​ച്ച് വീ​തി​ച്ചെ​ടു​ക്കു​ക​യാ​ണ് ത​ട്ടി​പ്പു​കാ​രു​ടെ രീ​തി.

Latest News

Corehub Up